Hello

archiveJuly 2022

featuredGALLERY ചിത്രങ്ങള്‍news

പിതൃ പരമ്പരകള്‍ക്ക് വാവൂട്ടി :കല്ലേലി കാവില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടന്നു

പിതൃ പരമ്പരകള്‍ക്ക് വാവൂട്ടി :കല്ലേലി കാവില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടന്നു പത്തനംതിട്ട (കോന്നി ) : കാനനത്തില്‍ വിളഞ്ഞ നൂറകന്‍ , മാന്തല്‍ , മടിക്കിഴങ്ങ്‌ ,ചെകറ് , കാവ് , കൂവ ,കസ്തൂരി മഞ്ഞള്‍ , പനം പൊടി എന്നിവയും കാര്‍ഷിക വിളകളും ചേര്‍ത്ത് വെച്ച അടയും മുളയരിയും , കാട്ടു തേനും നിവേദ്യമായി സമര്‍പ്പിച്ച് നൂറ്റാണ്ടുകളായി ദ്രാവിഡ ഗോത്ര ജനത ആചരിച്ചു വരുന്ന വാവൂട്ട്...
featurednews

കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും ജൂലൈ 28 ന്

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും ജൂലൈ 28 ന്   കല്ലേലി കാവ് : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി...