Hello

archiveMarch 2020

news

ഭക്ത ജനങ്ങള്‍ക്ക് ദര്‍ശന അനുമതി ഇല്ല

അറിയിപ്പ് കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രത്യേക സാഹചര്യം നിലനില്‍ക്കുകയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അതീവ ജാഗ്രതാ നിര്‍ദേശം ലഭിച്ചതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) ഭക്ത ജനങ്ങള്‍ക്ക് ദര്‍ശന അനുമതി ഉണ്ടായിരിക്കില്ല എന്ന് അറിയിക്കുന്നു . കാവ് ആചാര അനുഷ്ഠാന പൂജകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് കാവ് പ്രസിഡണ്ട് അഡ്വ : സി വി...
news

ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു കോന്നി: കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ തിരു മഹോല്‍സവത്തോട് അനുബന്ധിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര നാടന്‍ കലകളെ പരിപോഷിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയ്ക്ക് കല്ലേലി കാവ് ഏര്‍പ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു . തനത് പാര്യമ്പര കലാരൂപമായ കുംഭ പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന അന്തരിച്ച കൊക്കാത്തോട് ഗോപാലന്‍ ഊരാളിയുടെ നാമത്തില്‍ ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിന് നാടന്‍ കലാസമിതികള്‍ക്കും...