Hello

archiveJuly 2019

news

പിതൃസ്മരണയില്‍ ആയിരങ്ങള്‍ കല്ലേലി കാവിൽ  ബലി അര്‍പ്പിച്ചു

പത്തനംതിട്ട :തലമുറകളെ കൈപിടിച്ചുയർത്തിയ  പിതൃക്കളുടെ സ്മരണയി‍ൽ ആയിരങ്ങൾ കോന്നി  കല്ലേലിഊരാളി അപ്പൂപ്പൻ  കാവിലും സ്നാനഘട്ടമായ അച്ചൻകോവിൽ നദിയിലും ബലികർമ്മംഅർപ്പിച്ചു .  കര്‍ക്കിടക വാവ് ഊട്ടിനും പിതൃ പൂജകൾക്കും ആയിരങ്ങള്‍ എത്തി.രാവിലെ മൂന്നരക്ക് തന്നെ പ്രകൃതി സംരക്ഷണ പൂജയോടെ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിച്ചു.കാവ് മുഖ്യ ഊരാളി ഭാസ്കരൻ വിനീത് ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു. വാവൂട്ട് ചടങ്ങുകളോടെ ബലികർമ്മങ്ങൾതുടങ്ങി .   മല ദൈവങ്ങള്‍ക്ക് മലക്ക് പടേനി,താംബൂല സമര്‍പ്പണം...
news

സത്യത്തിന്റെ നേർവഴിയിലെ സമഭാവനയുടെ പുകൾ പെറ്റ സന്നിധാനം .. ശ്രീ കല്ലേലിഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )

സത്യത്തിന്റെ നേർവഴിയിലെ സമഭാവനയുടെ പുകൾ പെറ്റ സന്നിധാനം .. ശ്രീ കല്ലേലിഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) .............................................................................................................................................................................. ആദിദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ഠാനവും മുറുക്കാൻ സമർപ്പിച്ചു കൊണ്ട് വിളിച്ചു ചൊല്ലി പ്രാർഥനയും പൂജയും വഴിപാടും ഇന്നും നിലനിൽക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയിൽ ഉള്ള ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ( മൂലസ്ഥാനം...
featured

KONNI to KALLELY OORALI APPOOPPAN KAVU

https://www.youtube.com/watch?v=axvqJB2Ie5c KONNI to KALLELY OORALI APPOOPPAN KAVU only 8 kilometre sree Kallely Oorali Appoopan kavu is an ancient temple located at Kallelythottam in Konni, Pathanamthitta district of Kerala. The deity here has long been worshipped as the supreme power of nature and the lord of around hundred and one Mala...
featurednews

താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്

ആദിവാസിസമൂഹങ്ങളുടെ അന്യംനിന്നുപോകാത്ത താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്. പാട്ടിൽ ദൈവതുല്യനായി കുറവസമുദായത്തിന്റെ പുരാവൃത്തങ്ങളിൽ വാഴുന്ന കല്ലേലി അപ്പൂപ്പന്റെ ചരിതം നിറയുന്നു. ഏഴുരാവുകൾ തീർത്തുപാടിയാലും തീരാത്തപാട്ടിലെ ചൊല്ലുകളിൽ പടിഞ്ഞാറു തിരുവാർക്കടൽ മുതൽ കിഴക്ക് പാണ്ടിനാടു വരെയുള്ള ദേശചരിത്രം കേട്ടെടുക്കാം. അച്ചൻകോവിൽ വഴി ശബരിമലയ്ക്കുള്ള കാനനപാതയിൽ അരുവാപ്പുലം കരയിലെ കല്ലേലി ഊരാളി അപ്പൂപ്പൻകാവിലാണ് ആചാരപരമായ കുംഭപ്പാട്ട് അനുഷ‌്ഠിക്കുന്നത്. അപ്പൂപ്പൻകാവിലെ ഉപദേവപ്രതിഷ്ഠകളായ ഭാരതപ്പൂങ്കുറവനും പൂങ്കുറത്തിയും കുറവസമുദായത്തിനുള്ള ഊരാണ്മ വിളിച്ചോതുന്നു. ഊരാളി പരമ്പരകളുടെ പ്രതീകമായ...
news

The temple is also noted for its festival which falls during the Monsoon season of Kerala

സമഭാവനയുടെ പുകള്‍ പെറ്റ സന്നിധാനം .നാനാജാതി മതസ്ഥരുടെ അഭയകേന്ദ്രം .ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂല സ്ഥാനം )കല്ലേലി ,കോന്നി ,പത്തനംതിട്ട ,കേരളം ..................................................................... പറക്കുംപക്ഷി പന്തീരായിരത്തിനും ,ഉറുമ്പി ല്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗത്തിനുംപ്രകൃതിയ്ക്കും മാനവ കുലത്തിനും ഒരേ ഒരു നാഥന്‍ .999 മലകള്‍ക്ക് അധിപന്‍ .ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ / ഏക കാവ് കല്ലേലി കാവ് .വിഷമതകളില്‍ മനസ്സ് ആറാടുമ്പോള്‍ ഒരു മാത്ര കല്ലേലി...
newsONLINE ADVANCE PUJA BOOKING

കർക്കടക വാവ് ജൂലൈ 31 ന്

കർക്കടക വാവ് ജൂലൈ 31 ന്. കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി കർമ്മം, പിതൃ തർപ്പണം , വിശേഷാൽ പൂജാദി വിധികൾ. രാവിലെ 3.30 മുതൽ. സ്വാഗതം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് കല്ലേലി, കോന്നി, പത്തനംതിട്ട ജില്ല. ബുക്കിങ് :9946383143 ഇമെയിൽ :kallelykavu@gmail. Com വെബ്സൈറ്റ് :https://www.sreekallelyooraliappooppankavu.com...
Uncategorized

കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി കർമ്മം

കർക്കടക വാവ് ജൂലൈ 31 ന്. കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി കർമ്മം, പിതൃ തർപ്പണം , വിശേഷാൽ പൂജാദി വിധികൾ. രാവിലെ 3.30 മുതൽ. സ്വാഗതം .................................. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് കല്ലേലി, കോന്നി, പത്തനംതിട്ട ജില്ല.  ബുക്കിങ് :9946383143 ഇമെയിൽ :kallelykavu@gmail. Com വെബ്സൈറ്റ് :https://www.sreekallelyooraliappooppankavu.com...