Hello

archiveApril 2021

news

കര്‍ണ്ണികാരം കാടിനെ പൊന്നണിയിച്ചു : മല വിളിച്ചു ചൊല്ലി കല്ലേലി കാവില്‍ പത്തു ദിന ഉല്‍സവത്തിന് 999 മലക്കൊടി ഉയര്‍ന്നു

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ഉണര്‍ത്തു പാട്ടും ഉറക്കുപാട്ടും കല്ലും കല്ലന്‍ മുളയും കമുകിന്‍ പാളയും പച്ചിരുമ്പും തുടിതാളം ഉണര്‍ത്തി ആദിമ ജനതയുടെ പൂജയും വഴിപാടും മലയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് വിഷുക്കണി ദര്‍ശനത്തോടെ പത്തു ദിന ഉല്‍സവത്തിന് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ദീപം പകര്‍ന്നു . പത്തു ദിനം നീളുന്ന പത്താമുദയ മഹോല്‍സവത്തിന് കാവ് ഉണര്‍ന്നു .വിഷു ദിനത്തില്‍ കാട്ടു പൂക്കളും കാട്ടു വിഭവങ്ങളും...
news

ആദി-ദ്രാവിഡ നാഗ ഗോത്ര കലാരൂപങ്ങളുടെ ഊരുമുഴക്കത്തില്‍ കല്ലേലി കാവില്‍ പത്താമുദയ തിരു ഉത്സവം ഇന്ന് മുതല്‍ 23 വരെ (ഏപ്രില്‍ 14 മുതല്‍ 23 വരെ)

  പത്തനംതിട്ട (കോന്നി ) : അനന്തകോടി സൂര്യ പ്രഭയെ സാക്ഷി നിര്‍ത്തി നാലുചുറ്റി കടല്‍ വാഴുന്ന ഹരി നാരായണ തമ്പുരാനെ ഉണര്‍ത്തിച്ച് കാവുകള്‍ക്കും കളരികള്‍ക്കും മലകള്‍ക്കും മലനടകള്‍ക്കും മൂല നാഥനായ ആദി ദ്രാവിഡ നാഗ ഗോത്ര ഊരാളി പരമ്പരകളുടെ പ്രതീകമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഉണര്‍ന്നു . പത്തനംതിട്ട കോന്നി ശ്രീ...
news

ആദി-ദ്രാവിഡ നാഗ ഗോത്ര കലാരൂപങ്ങളുടെ ഊരുമുഴക്കത്തില്‍ കല്ലേലി കാവില്‍ പത്താമുദയ തിരു ഉത്സവം ഏപ്രില്‍ 14 മുതല്‍ 23 വരെ

  കോന്നി : അനന്തകോടി സൂര്യ പ്രഭയെ സാക്ഷി നിര്‍ത്തി കാവുകള്‍ക്കും കളരികള്‍ക്കും മലകള്‍ക്കും മലനടകള്‍ക്കും മൂല നാഥനായ ആദി ദ്രാവിഡ നാഗ ഗോത്ര ഊരാളി പരമ്പരകളുടെ പ്രതീകമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഉണര്‍ന്നു . പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ...
news

വിഷുക്കാഴ്ച ഒരുക്കി പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഒരുങ്ങി

  പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും ഏപ്രില്‍ 14 മുതല്‍ 23 വരെ Pathamudaya Mahotsava and Kallely Aditya Pongala from April 12 to 23   വിഷുക്കാഴ്ച ഒരുക്കി പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഒരുങ്ങി കോന്നി (പത്തനംതിട്ട ): ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഊട്ടി ഉറപ്പിച്ച് കൊണ്ട് 999 മലകള്‍ക്കും ഉടയവനായ ഊരാളി പരമ്പരകളുടെ പ്രതീകമായ കല്ലേലി...