Hello

archivekalleli kavu

featuredGALLERY ചിത്രങ്ങള്‍homenews

മലയ്ക്ക് പടേനി സമർപ്പണം

മലയ്ക്ക് പടേനി സമർപ്പണം *കല്ലേലിക്കാവ് :ഉദ്ധിഷ്ട കാര്യ സിദ്ധിയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ഇഷ്ട വഴിപാട് "മലയ്ക്ക് പടേനി " ചെറിയ പടേനി :3 കരിക്ക് മുതൽ 99 കരിക്ക് വരെ വലിയ പടേനി :101 കരിക്ക് മുതൽ 1001 കരിക്ക് വരെ. 3 ദിവസത്തെ വ്രതാനുഷ്ടാനത്തോടെ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെത്തി(മൂലസ്ഥാനം) മലയ്ക്ക് പടേനി സമർപ്പിക്കാവുന്നതാണ്. സമയം:എന്നും രാവിലെ 9 മണി മുതൽ വൈകിട്ട് 5...
featuredGALLERY ചിത്രങ്ങള്‍news

കാര്യസിദ്ധി പൂജ സമർപ്പണം

ഭക്തർ അനുഭവിച്ചു കൊണ്ടിരിക്കുന്ന സർവ്വ - ദോഷ- ദുരിതങ്ങൾ കണ്ടെത്തി വിദ്യാഭ്യാസം- തൊഴിൽ- മംഗല്ല്യം- സന്താന സൗഭാഗ്യം- കുടുംബ ഐശ്വര്യം തുടങ്ങിയ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനും ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്കും ശംഖ്, നെല്ല്, വെറ്റില എന്നിവയിൽ രാശി നോക്കി പ്രശ്ന- ചിന്തയിലൂടെ പരിഹാരം കണ്ടെത്തുന്ന കാര്യസിദ്ധി പൂജ എല്ലാ വ്യാഴാഴ്ചയും. മുൻകൂട്ടി ബുക്ക് ചെയ്യുക ഫോൺ:0468 2990448  ...
featuredGALLERY ചിത്രങ്ങള്‍homenews

999 മല വിളിച്ചു ചൊല്ലി :കല്ലേലിക്കാവില്‍ പത്താമുദയ മഹോത്സവം ഏപ്രിൽ 14 മുതൽ 23 വരെ

Kallelil Temple (2) കല്ലേലിക്കാവ് : ചരിത്ര സത്യങ്ങളെ വെറ്റില താലത്തിൽ സാക്ഷി വെച്ച് പൂർവ്വികരെ സ്മരിച്ചു കൊണ്ട് 999 മലകൾക്ക് മൂല സ്ഥാനം വഹിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ഈ വർഷത്തെ പത്താമുദയ മഹോത്സവം പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല എന്നിവ ഏപ്രിൽ 14 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ഉണര്‍ത്തു പാട്ടും ഉറക്കുപാട്ടും കല്ലും...
featuredGALLERY ചിത്രങ്ങള്‍homeKavunewsONLINE ADVANCE PUJA BOOKINGslider

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ) : സത്യത്തിന്‍റെ നേര്‍ വഴി

sree kallely oorali appooppan kavu, contact number : 0468 2990448,9946283143,9447514529,9946383143 kallely ,konni ,pathanamthitta district ,kerala  ശ്രീ കല്ലേലി കാവിലെ ഊരാളി അപ്പൂപ്പൻ: സത്യത്തിന്‍റെ നേര്‍ വഴി ആർഷഭാരത സംസ്കൃതിയുടെ മകുടോദാഹരണമായി നിലകൊള്ളുന്ന അനേകായിരം ക്ഷേത്രങ്ങളും കാവുകളും ഇന്ത്യയിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് (കാവ് ) കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയില്‍ സ്ഥിതിചെയ്യുന്ന ശ്രീ...
featuredGALLERY ചിത്രങ്ങള്‍news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ നാമം വിജയിക്കട്ടെ :ഏവർക്കും നന്മകൾ നേരുന്നു

ശ്രീ കല്ലേലി കാവിലെ ഊരാളി അപ്പൂപ്പൻ: സത്യത്തിന്‍റെ നേര്‍ വഴി  ആർഷഭാരത സംസ്കൃതിയുടെ മകുടോദാഹരണമായി നിലകൊള്ളുന്ന അനേകായിരം ക്ഷേത്രങ്ങളും കാവുകളും ഇന്ത്യയിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് (കാവ് ) കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയില്‍  സ്ഥിതിചെയ്യുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്   (മൂലസ്ഥാനം ) (കാവ്  : കാവ് എന്നാൽ പ്രപഞ്ച ശക്തികളുടെ കേദാര ഭൂമിക )(ജൈവവൈവിധ്യത്തിന്‍റെ   മാതൃകകളാണ്...
news

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു പത്തനംതിട്ട (കോന്നി ): 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ...
news

അന്നദാനം മഹാദാനം ..നിത്യ അന്നദാനം വഴിപാടായി സമര്‍പ്പിക്കാം

അന്നദാനം മഹാദാനം ..നിത്യ അന്നദാനം വഴിപാടായി സമര്‍പ്പിക്കാം . .ദിനവും അന്നദാനം നടക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി കാവ് .പ്രഭാത പൂജകള്‍ക്ക് ശേഷം അന്നദാന വഴിപാടുകാര്‍ ഭക്തര്‍ക്ക് അന്നം വിളമ്പി നല്‍കുന്നു.അന്നദാനം ബുക്ക് ചെയ്യാം .കല്ലേലി അപ്പൂപ്പന്‍ കാര്‍ഷിക വിളകളുടെ നാഥനും അന്നദാന പ്രഭുവുമാണ് .വര്‍ഷങ്ങളായി കല്ലേലി കാവില്‍ നിത്യ അന്നദാനം ഭക്തരുടെ വഴിപാടായി സമര്‍പ്പിക്കുന്നു .കല്ലേലി കാവിലെ അന്നദാനം വളരെ പ്രശസ്തമാണ് .അന്നദാനം ബുക്ക് ചെയ്യാം...
news

അറിയിപ്പ് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി /കോന്നി

അറിയിപ്പ് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി /കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് കോന്നി കല്ലേലി യില്‍ ആണ് സ്ഥിതി ചെയ്യുന്നത് .കല്ലേലി ദേശംപത്തനംതിട്ട ജില്ലയില്‍ കോന്നി താലൂക്കില്‍ അരുവാപ്പുലം പഞ്ചായത്തില്‍ കല്ലേലി എന്ന സ്ഥലത്താണ് .ഇവിടെയുള്ള ലോക പ്രശസ്ത കാവാണ്‌ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .മൂല സ്ഥാനം കല്‍പ്പിച്ചുള്ള കാവാണ്‌ കല്ലേലി കാവ് .മറ്റ് ഒരിടത്തും "കല്ലേലി" ഊരാളി...
news

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തിച്ചേരാന്‍ ഉള്ള ബസ്സ്‌ സമയം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തിച്ചേരാന്‍ ഉള്ള ബസ്സ്‌ സമയം ..................................................... കോന്നി ടൌണ്‍-കല്ലേലി കാവ് .............. രാവിലെ (AM) 5.45 7.30 8.45 9.45 10.45 ഉച്ചക്ക്( PM ) 12.00 2.00 വൈകിട്ട് (EVENING) 6.00 8.45 കല്ലേലി കാവില്‍ നിന്നും കോന്നിക്ക് ഉള്ള ബസ്സ്‌ സമയം .......................................................................................... രാവിലെ (AM ) 5.10 7.00 8.00 9.00 10.00 10.40 11.50 ഉച്ചക്ക് (PM...
1 2
Page 1 of 2