Hello

archiveappooppan kavu

featuredGALLERY ചിത്രങ്ങള്‍news

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ പ്രതീകം

സത്യത്തിന്റെ നേർവഴി:ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) ലോകത്തെ മുഴുവൻ കണ്ണും കാതും തുറന്ന് കാത്തു സംരക്ഷിക്കുന്ന 999 മലകളുടെ അധിപനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ.പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം കല്ലേലിയിൽ അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ആദിദ്രാവിഡ നാഗ ഗോത്ര കാനന തീർത്ഥാടന കേന്ദ്രമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം). സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ആദിദ്രാവിഡ നാഗ ഗോത്ര പൂജകളും പ്രകൃതിയാരാധനയും ഗോത്രാചാരങ്ങളും...
news

തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കല്ലേലി കാവ് ഉണര്‍ന്നു

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്( മൂല സ്ഥാനം ) തൃപ്പാദ മണ്ഡപ -ഉപ ദേവാലയ സമുച്ചയങ്ങളുടെ സമര്‍പ്പണവും പത്താമുദയ തിരു ഉത്സവവും ------------------------------------------------------------------------------------------------------- പത്തനംതിട്ട :ഊരാളി പരമ്പരകളുടെ പ്രതീകമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കല്ലേലി കാവ് ഉണര്‍ന്നു .അനന്തകോടി സൂര്യ പ്രഭയെ സാക്ഷി നിര്‍ത്തി നാലുചുറ്റി കടല്‍ വാഴുന്ന ഹരി നാരായണ തമ്പുരാനെ ഉണര്‍ത്തിച്ച് 999 മലകള്‍ക്ക് അധിപനായ കാവുകള്‍ക്കും...
news

സത്യം ധര്‍മം ത്യാഗം സ്നേഹം ദയ കരുണ

appooppan kavu poojas   സത്യം ധര്‍മം ത്യാഗം സ്നേഹം ദയ കരുണ തുടങ്ങിയവയാണ്‌ ഈശ്വരന്റെ ഗുണങ്ങള്‍. ഈ ഗുണങ്ങളാണ്‌ ഈശ്വരന്‍. ഇവ നമ്മില്‍ വളരുമ്പോള്‍ അവിടുത്തെ സ്വരൂപത്തെ അറിയാറാകും. അഹത്തെ കളഞ്ഞാല്‍ മാത്രമേ ഈ ഗുണങ്ങള്‍ നമ്മളില്‍ പ്രതിഫലിക്കുകയുള്ളൂ. ഈശ്വരന്‍റെ സ്വരൂപത്തെയും ഈശ്വരന്‍റെ ഗുണങ്ങളെയും വാക്കാല്‍ പറയാന്‍ പറ്റുന്നതല്ല. അനുഭവിച്ചറിയേണ്ടതാണ്‌. അനുഭവിച്ചറിയേണ്ടതാണ്‌. തേനിന്റെ രുചിയോ പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാന്‍ കഴിയില്ല. രുചിച്ചും കണ്ടും അനുഭവിച്ചാലേ അതിന്റെ ഗുണത്തെയും ഭാവത്തെയും...