Hello
news

കല്ലേലി ശ്രീ ഊരാളി അപ്പൂപ്പന് കാവിലെ ആചാരവും അനുഷ്ടാനവും കാണാം

കല്ലേലി ശ്രീ ഊരാളി അപ്പൂപ്പന് കാവിലെ ആചാരവും അനുഷ്ടാനവും കാണാം.മുളയും ,കല്ലും ഉണക്ക പാളയും കൊണ്ടുള്ള മലകളെ പ്രകീര്ത്തിച്ചു പാടുന്ന കുംഭ പാട്ട് ആരിലും പ്രകൃതിയോടുള്ള സ്നേഹം കൂട്ടും.പ്രകൃതിസംരക്ഷണത്തിന് മുന്‌തൂക്കം നല്കുന്ന കാവ് ആണ് കോന്നി കല്ലേലി ശ്രീ ഊരാളി അപ്പൂപ്പന് കാവ്.ആദി ദ്രാവിഡ നാഗ ജനതയുടെ വിശ്വാസം ആണ് ഇന്നും ഇവിടെ ഉള്ളത്. https://www.youtube.com/watch?v=bKDTUINlW8U...
news

ദ്രാവിഡ പൂജയുള്ള കാനന ക്ഷേത്രം

ദ്രാവിഡ പൂജയുള്ള കാനന ക്ഷേത്രം .. !! കല്ലേലി ശ്രീ ഊരാളി അപ്പൂപ്പൻ കാവിനെ കുറിച്ചറിയാമോ ? മലയോര ഗ്രാമമായ കോന്നി എലിയറക്കൽ നിന്നും അച്ചൻകോവിൽ കാനന പാതയിലൂടെ 8 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി പൂജയുള്ള പുരാതനമായ കേരളത്തിലെ ഏക കാനന ക്ഷേത്രത്തിൽ എത്താം.. താംബൂലം സമർപ്പിച്ചുള്ള പ്രാർത്ഥനയാണ് പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പ്രധാന വഴിപാട്. വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്, പുകയില, നാണയം, തെങ്ങിൻ...
news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ മാഹാത്മ്യം

kavu pooja ചരിത്രപ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ശക്തി ചൈതന്യം നിറഞ്ഞു കത്തുന്ന മഹാസന്നിധിയിലേക്ക് മനസ്സിനെ കുടിയിരുത്താം കോടി സൂര്യപ്രഭയുടെ കാന്തിയും ചൈതന്യവും തുളുമ്പി, ജീവിത പ്രയാസങ്ങളില്‍ നിന്നും മോചനം നല്‍കി വിദ്യ, മംഗല്യം സത്സന്താന ഭാഗ്യങ്ങളേകി കല്ലേലിക്കാവില്‍ ആശ്രയിക്കുന്നവര്‍ക്ക് വരദാനം നല്‍കുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍. മിഴി നിറഞ്ഞ് മനമറിഞ്ഞ് കൂപ്പുകൈയുമായി എത്തുന്ന ഭക്തന്റെ കണ്ഠത്തില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ ശ്രീ കല്ലേലി ഊരാളി...
news

ബ്രഹ്മകമലം… പുണ്യ പുഷ്പം

" ബ്രഹ്മകമലം"...! ഹിമാലയത്തിൻറെ താഴ്വരകളിൽ കാണപ്പെടുന്ന പുണ്യ പുഷ്പം.ഹിമാലയത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം ഉണ്ടാകുന്ന താമര പോലെയുള്ള വളരെ വലിയ വെളുത്ത പൂവാണ് ബ്രഹ്മകമലം.തെക്കൻ ഹിമാലയത്തിലും വടക്കൻ ബർമയിലും തെക്കുപടിഞ്ഞാറൻ ചൈനയിലും കണ്ടുവരുന്ന ഒരു ചെടിയാണ് ബ്രഹ്മകമലം. (ശാസ്ത്രീയനാമം: Saussurea obvallata). ഔഷധാവശ്യങ്ങൾക്കായി അമിതമായി ചൂഷണം ചെയ്യുന്നതിനാൽ ഭീഷണിയുള്ളതായി കാണുന്നുണ്ട്. 16000 അടി ഉയരത്തില്‍ വളരുന്നു..ശിവപൂജക്ക് പ്രധാനം.ഉത്തർഖണ്ഡിന്റെ സംസ്ഥാനപുഷ്പമാണ് ബ്രഹ്മകമലം. ചിത്രം .കടപ്പാട് ഡോ.ഹരിമുരളീധരൻ....
1 2 3 4
Page 1 of 4