Hello

archivesree kallely oorali appooppan kavu

featuredGALLERY ചിത്രങ്ങള്‍homenews

മലയ്ക്ക് പടേനി സമർപ്പണം

മലയ്ക്ക് പടേനി സമർപ്പണം *കല്ലേലിക്കാവ് :ഉദ്ധിഷ്ട കാര്യ സിദ്ധിയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ഇഷ്ട വഴിപാട് "മലയ്ക്ക് പടേനി " ചെറിയ പടേനി :3 കരിക്ക് മുതൽ 99 കരിക്ക് വരെ വലിയ പടേനി :101 കരിക്ക് മുതൽ 1001 കരിക്ക് വരെ. 3 ദിവസത്തെ വ്രതാനുഷ്ടാനത്തോടെ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെത്തി(മൂലസ്ഥാനം) മലയ്ക്ക് പടേനി സമർപ്പിക്കാവുന്നതാണ്. സമയം:എന്നും രാവിലെ 9 മണി മുതൽ വൈകിട്ട് 5...
featuredGALLERY ചിത്രങ്ങള്‍homeKavunewsONLINE ADVANCE PUJA BOOKINGslider

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ) : സത്യത്തിന്‍റെ നേര്‍ വഴി

ശ്രീ കല്ലേലി കാവിലെ ഊരാളി അപ്പൂപ്പൻ: സത്യത്തിന്‍റെ നേര്‍ വഴി ആർഷഭാരത സംസ്കൃതിയുടെ മകുടോദാഹരണമായി നിലകൊള്ളുന്ന അനേകായിരം ക്ഷേത്രങ്ങളും കാവുകളും ഇന്ത്യയിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് (കാവ് ) കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയില്‍ സ്ഥിതിചെയ്യുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് (മൂലസ്ഥാനം ) കാവ് : കാവ് എന്നാൽ പ്രപഞ്ച ശക്തികളുടെ കേദാര ഭൂമിക. ജൈവവൈവിധ്യത്തിന്‍റെ മാതൃകകളാണ്...