Hello

archivesree kalelly ooralai appooppan kavu

featuredGALLERY ചിത്രങ്ങള്‍news

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ പ്രതീകം

സത്യത്തിന്റെ നേർവഴി:ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) ലോകത്തെ മുഴുവൻ കണ്ണും കാതും തുറന്ന് കാത്തു സംരക്ഷിക്കുന്ന 999 മലകളുടെ അധിപനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ.പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം കല്ലേലിയിൽ അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ആദിദ്രാവിഡ നാഗ ഗോത്ര കാനന തീർത്ഥാടന കേന്ദ്രമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം). സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ആദിദ്രാവിഡ നാഗ ഗോത്ര പൂജകളും പ്രകൃതിയാരാധനയും ഗോത്രാചാരങ്ങളും...