Hello

archivekonni

news

ബ്രഹ്മമെന്ന് പറയുന്നതും ഈശ്വരനെത്തന്നെ

kavu pooja ഈശ്വരന്‍റെ സ്വരൂപത്തെയും ഈശ്വരന്‍റെ ഗുണങ്ങളെയും വാക്കാല്‍ പറയാന്‍ പറ്റുന്നതല്ല. അനുഭവിച്ചറിയേണ്ടതാണ്‌. അനുഭവിച്ചറിയേണ്ടതാണ്‌. തേനിന്റെ രുചിയോ പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാന്‍ കഴിയില്ല. രുചിച്ചും കണ്ടും അനുഭവിച്ചാലേ അതിന്റെ ഗുണത്തെയും ഭാവത്തെയും മനസ്സിലാക്കുവാന്‍ സാധിക്കൂ. ഈശ്വരന്‍ വാക്കുകള്‍ക്കതീതനാണ്‌, പരിമിതികള്‍ക്കപ്പുറമാണ്‌,അവിടുന്ന്‌ എല്ലായിടത്തും എല്ലാവരിലും സ്ഥിതിചെയ്യുന്നു. ജീവനുള്ളതിലും ഇല്ലാത്തതിലും അവിടുന്നുണ്ട്‌. പ്രത്യേകിച്ച്‌ ഒരു രൂപമെടുത്തവെന്ന്‌ പറയാന്‍ പററുകയില്ല. ഇന്നതാണെന്ന്‌ വിശേഷിച്ച്‌ പറയുവാന്‍ കഴിയുകയില്ല. ബ്രഹ്മമെന്നു പറയുന്നതും ഈശ്വരനെത്തന്നെ. നമുക്ക്‌ സങ്കല്‍പ്പിക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളും...
news

ഹരിത വിപ്ലവം വന്നശേഷം

kavu pooja   മണ്ണിലും മനസ്സിലും കാര്‍ഷിക ജീവിതത്തിന്റെ നന്മകള്‍ സൂക്ഷിക്കുന്ന ചിലരെങ്കിലും നമുക്കിടയില്‍ ഇപ്പോഴും കാണും . കൃഷി അന്യമായ, കാര്‍ഷിക നന്മകള്‍ കൈമോശം വന്ന പുത്തന്‍തലമുറയ്ക്ക് ചിലപ്പോഴെങ്കിലും കൃഷി ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഓര്‍മകളാണ് . മാറുന്ന ജീവിത രീതി കൊണ്ട് നമ്മുടെ അടുക്കളകള്‍ മിക്കപ്പോഴും അന്യസംസ്ഥാനക്കാരന്റെ വിഷക്കുപ്പകളായി മാറുന്നു. സൌകര്യവും സ്ഥലവും ഉള്ളവര്‍ പോലും ഒരു നേരത്തെ ആഹാരത്തിനുള്ള പച്ചക്കറി സ്വന്തമായി ഉണ്ടാക്കുന്നുമില്ല . ഹരിത വിപ്ലവം...
1 2 3
Page 3 of 3