Hello

archiveindia temple

featuredGALLERY ചിത്രങ്ങള്‍homenewsONLINE ADVANCE PUJA BOOKING

സത്യത്തിന്‍റെ നേര്‍വഴിയിലേക്ക് കല്ലേലി മണ്ണിലേക്ക് ഏവർക്കും സ്വാഗതം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ), പി ബി നമ്പർ:27, കല്ലേലി ,കോന്നി (പിഒ ), പത്തനംതിട്ട ജില്ല ,കേരളം പിന്‍ :689691 ഫോണ്‍ : 0468 2990448, 9946283143,9447504529 email :kallelykavu@gmail.com web:www.sreekallelyooraaliappooppankavu.com ബുക്കിംഗിന് -: 0468-2990448, 9946383143, 9946283143,9447504529 ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )ഫേസ് ബുക്ക്‌ പേജിലേക്ക് സ്വാഗതം 👇👇👇🦣🦣🦣👇👇👇 https://www.facebook.com/SreekallelyOoralAppooppan?mibextid=ZbWKwL വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം 👇👇👇🦣🦣🦣👇👇👇 https://chat.whatsapp.com/IdFNuPyVTky41Ob7NavtKL...
news

അച്ചന്‍കോവിലാറിന്‍റെ  ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും  കാവ് തൃപ്പടി പൂജയും

അച്ചന്‍കോവിലാറിന്‍റെ ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും കാവ് തൃപ്പടി പൂജയും കോന്നി : "കല്ലേലി ഊരാളി അപ്പൂപ്പനെ ശരണം' എന്ന പ്രാര്‍ത്ഥനയോടെ ആയിരക്കണക്കിന് ഭക്തര്‍ ചേര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ കല്ലേലി വിളക്ക് തെളിയിച്ച് ഒഴുക്കി . നദിയിലേക്കൊഴുക്കിയ ഗോപുരങ്ങളില്‍ മണ്‍ചെരാതുകള്‍ തെളിച്ചു. നദി പ്രഭാപൂരിതമായി,മുളകൊണ്ടും വാഴപ്പോളകള്‍ കൊണ്ടും ഗോപുരങ്ങള്‍ ഉണ്ടാക്കി ഇതില്‍ മണ്‍ചിരാതുകളിലും ചെറിയപന്തങ്ങളും കത്തിച്ച ശേഷം ശരണം വിളികളോടെ അച്ചന്‍കോവില്‍ നദിയുടെ ഓളങ്ങലിലേക്ക്‌ ദീപ ഗോപുരങ്ങള്‍ ഒഴുക്കിവിട്ടു . ഇതോടെ...
news

മലയപ്പൂപ്പന്‍റെ തിരു നടയില്‍ 1101 കരിക്കിന്‍റെ വലിയ പടയണിയും മണ്ഡല പൂജയും നടന്നു

മലയപ്പൂപ്പന്‍റെ തിരു നടയില്‍ 1101 കരിക്കിന്‍റെ വലിയ പടയണിയും മണ്ഡല പൂജയും നടന്നു ------------------------------------------------------------------------------- പത്തനംതിട്ട: മലകളെ വിളിച്ചുണര്‍ത്തി ഊരാളി കച്ച മുറുക്കി കരക്കാർക്കും ദേശവാസികൾക്കും സകല ജീവജാലങ്ങൾക്കും നന്മയും അനുഗ്രഹവും ചൊരിഞ്ഞ്     കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മണ്ഡല പൂജയും 1101 കരിക്കിന്‍റെ വലിയ പടെനിയും നടന്നു .കാവ്‌ ആചാര അനുഷ്ടാനത്തോടെ നടന്ന മലയ്ക്ക് പടെനിയ്ക്ക് ആയിരക്കണക്കിന് ഭക്തര്‍ എത്തിച്ചേര്‍ന്നു .ഊരാളി ആര്‍ കെ...