Hello

ONLINE ADVANCE PUJA BOOKING

featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

പ്രധാന വഴിപാടുകള്‍

.........................താംബൂല സമര്‍പ്പണം (അടുക്ക് ,മുറുക്കാന്‍ ),പൂജാ ദ്രവ്യ സമര്‍പ്പണം ,നെല്‍പ്പറ ,നാണയ പറ ,അരി പറ,അന്‍ പൊലി,വെറ്റില മാല ,നാണയ പൂജ ,കുടുംബാര്‍ച്ചന ,ചരട് പൂജ .ചാവി പൂജ ,കോഴി ഉഴിച്ചില്‍ ,തുലാഭാരം ,ദീപം തെളിയിക്കല്‍ ,മണി മുഴക്കല്‍,കല്ലേലി ഗണപതിയ്ക്ക് നാളികേരം ഉടയ്ക്കല്‍ ,നാഗ രാജ -നാഗയക്ഷി മഞ്ഞള്‍ നീരാട്ട് ,ഭാഗ്യ സൂക്താര്ച്ചനര്ചന ,പുഷ്പാര്‍ച്ചന ,പുഷ്പാഭിഷേകം ,പൂമൂടല്‍ ,മുത്തുക്കുട പ്രദിക്ഷണം,ആനയൂട്ട്‌ ,വാനരയൂട്ടു ,മീനൂട്ട് ,നാഗ യൂട്ട്‌ ,തിരുനട പുഷ്പം ചാര്‍ത്തല്‍...
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് 41 തിരു തൃപ്പടി പൂജ തിരു തൃപ്പടി പൂജ വഴിപാടായി സമര്‍പ്പിക്കാം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് 41 തിരു തൃപ്പടി പൂജ തിരു തൃപ്പടി പൂജ വഴിപാടായി സമര്‍പ്പിക്കാം സകല ഐശ്വര്യങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചയായിട്ടാണ് പടിപൂജ ചെയ്യുന്നത്. കാവ് തിരുമുറ്റത്തേക്കുള്ള 41 പടികള്‍ക്കു മറ്റൊരു കാവിലും ഇല്ലാത്ത പ്രാധാന്യം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉണ്ട് .അപ്പൂപ്പന്‍ 999 മലകളുടെ അധിപനാണ് .മണ്ഡല മകരവിളക്ക് 41 ദിന രാത്രമാണ് .ഇതിനാല്‍ ഈ കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ഓരോ...
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജാ മഹോല്‍സവം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജാ മഹോല്‍സവം ............................... കോന്നി : 999 മലകളുടെ തിരുനടയായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം ) നാഗദേവതകളുടെ തിരുനാളായ കന്നിമാസത്തിലെ ആയില്യം ദിനമായ ഒക്ടോബര്‍ 5 (കന്നി 19)നു ആയില്യം പൂജാ മഹോല്‍സവം നടക്കും . .കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഊരാളി ,രണ്ടാം തറ ഗോപാലന്‍ ഊരാളി ,രാജു ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും...
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

വിദ്യാരംഭത്തിന് കുട്ടികളുടെ പേരുകള്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യാം

വിദ്യാരംഭത്തിന് കുട്ടികളുടെ പേരുകള്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യാം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ദുര്‍ഗാഷ്ടമി -മഹാനവമി -വിജയദശമി ചടങ്ങുകള്‍ 2018 ഒക്ടോബര്‍ 17 മുതല്‍ 19 വരെ .വിദ്യാരംഭത്തിന് കുട്ടികളുടെ പേരുകള്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യാം 2018 ഒക്ടോബര്‍ 17,ബുധന്‍ വൈകീട്ട് 5.30 മുതല്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പുസ്തകങ്ങള്‍ ആയുധങ്ങള്‍ പൂജ വയ്ക്കുന്നതിനും വിജയ ദശമി ദിനമായ ഒക്ടോബര്‍ 19 വെള്ളി...
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

നാഗാരാധനയിലൂടെ നാഗ അനുഗ്രഹം നേടുവാന്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ നാഗ കാവില്‍ ആയില്യം പൂജ

നാഗാരാധനയിലൂടെ നാഗ അനുഗ്രഹം നേടുവാന്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ നാഗ കാവില്‍ ആയില്യം പൂജ : 2018 ഒക്ടോബര്‍ 5 വെള്ളി (കന്നി 19) ........................................ കന്നിമാസത്തിലെ ആയില്യം വിശേഷാല്‍ ദിനമാണ് . നാഗ രാജ ,നാഗ യക്ഷി തിരു നാഗങ്ങള്‍ അനുഗ്രഹം ചൊരിയുന്ന കല്ലേലി നാഗ കാവില്‍ (2018 ഒക്ടോബര്‍ 5 വെള്ളി (കന്നി 19))പ്രത്യേക ആയില്യം പൂജ നടക്കും .രോഗ ശാന്തിയിക്കും (ത്വക്ക് രോഗങ്ങള്‍...
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

നാഗ യൂട്ടും നാഗ ദോഷം മാറ്റുവാനും പൂജകള്‍ സമര്‍പ്പിക്കാം

നാഗ യൂട്ടും നാഗ ദോഷം മാറ്റുവാനും പൂജകള്‍ സമര്‍പ്പിക്കാം   വഴിപാടുകള്‍ ബുക്ക് ചെയ്യുവാന്‍ വിളിക്കുക Location: SREE KALLELY OORALI APPOOPPAN KAVU (ORIGINAL SANCTUM) , KALLELY THOTTAM (PO)KONNI (VIA)PATHANAMTHITTA (DIST)KERALAM .PIN:689691,PHONE:9946283143,9447504529,9946187136 email:kallelykavu@gmail.com web: https://www.sreekallelyooraliappooppankavu.com/news/ https://www.sreekallelyooraliappooppankavu.com social medias:kallelykavu  ...
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

മീനൂട്ട് പൂജയും വഴിപാടും

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹത്താല്‍ പവിത്രമായ അച്ചന്‍ കോവില്‍ നദിയില്‍ ഉള്ള തിരുമക്കളായ മല്‍സ്യ അവതാരങ്ങള്‍ക്ക് മീനൂട്ട് പൂജയും അന്നവും നല്‍കുന്ന ചടങ്ങാണ് മീനൂട്ട് പൂജ .ദിനവും മീനൂട്ട് നടത്താം .പ്രത്യേക പൂജാ വിധികളോടെ ആണ് ചടങ്ങ് വഴിപാടുകള്‍ ബുക്ക് ചെയ്യുവാന്‍ വിളിക്കുക Location: SREE KALLELY OORALI APPOOPPAN KAVU (ORIGINAL SANCTUM) , KALLELY THOTTAM (PO)KONNI (VIA)PATHANAMTHITTA (DIST)KERALAM .PIN:689691,PHONE:9946283143,9447504529,9946187136 email:kallelykavu@gmail.com web: https://www.sreekallelyooraliappooppankavu.com/news/...
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

ശത്രുദോഷമകറ്റുന്നതിന് കല്ലേലി കാവില്‍ പറകൊട്ടിപ്പാട്ടിന് തിരക്കേറുന്നു

ശത്രുദോഷമകറ്റുന്നതിന് കല്ലേലി കാവില്‍ പറകൊട്ടിപ്പാട്ടിന് തിരക്കേറുന്നു. കുടുംബത്തെ അലട്ടുന്ന പല ദോഷങ്ങളുമകറ്റാന്‍ പറകൊട്ടിപാടുന്നത് .https://www.youtube.com/watch?v=8QkTkYL_E34 വിവിധങ്ങളായ ആദി ദ്രാവിഡ നാഗ ഗോത്ര വഴിപാടുകളും പൂജകളും ആചാര അനുഷ്ടാനവുമാണ് ചരിത്ര പ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിനെ വ്യത്യസ്തമാക്കുന്നത്...
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

വാനരയൂട്ട് വഴിപാടായി ബുക്ക് ചെയ്യുവാന്‍ വിളിക്കുക

പ്രകൃതിയെ ആരാധിക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രം .ജീവജാലങ്ങള്‍ക്ക് അന്നം നല്‍കുന്ന കാവില്‍ നൂറുകണക്കിന് വാനരന്‍മാര്‍ക്ക് വാനരയൂട്ട് (സദ്യ )വിളമ്പാം .വാനരയൂട്ട് വഴിപാടായി ബുക്ക് ചെയ്യുവാന്‍ വിളിക്കുക Location: SREE KALLELY OORALI APPOOPPAN KAVU (ORIGINAL SANCTUM) , KALLELY THOTTAM (PO)KONNI (VIA)PATHANAMTHITTA (DIST)KERALAM .PIN:689691,PHONE:9946283143,9447504529,9946187136 email:kallelykavu@gmail.com web: https://www.sreekallelyooraliappooppankavu.com/news/ https://www.sreekallelyooraliappooppankavu.com social medias:kallelykavu...
1 2 3 4
Page 3 of 4