അറിയിപ്പ് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി /കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് കോന്നി കല്ലേലി യില്‍ ആണ് സ്ഥിതി ചെയ്യുന്നത് .കല്ലേലി ദേശംപത്തനംതിട്ട ജില്ലയില്‍ കോന്നി താലൂക്കില്‍ അരുവാപ്പുലം പഞ്ചായത്തില്‍ കല്ലേലി എന്ന സ്ഥലത്താണ് .ഇവിടെയുള്ള ലോക പ്രശസ്ത കാവാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .മൂല സ്ഥാനം കല്‍പ്പിച്ചുള്ള കാവാണ് കല്ലേലി കാവ് .മറ്റ് ഒരിടത്തും "കല്ലേലി" ഊരാളി...
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മണ്ഡല പൂജ ,വലിയ കരിക്കിന്‍റെ പടയണി എന്നിവയോട് അനുബന്ധിച്ച് 41 തൃപ്പടി കളില്‍ പവിത്രമായ പൂജകള്‍ നടന്നു...
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പത്താമുദയ മണ്ഡല പൂജ ,1101 കരിക്കിന്‍റെ വലിയ പടേനി യോട് അനുബന്ധിച്ച് അച്ചന്‍കോവില്‍ ആറ്റില്‍ കല്ലേലി വിളക്ക് തെളിയിച്ചു...
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തിച്ചേരാന്‍ ഉള്ള ബസ്സ് സമയം ..................................................... കോന്നി ടൌണ്‍-കല്ലേലി കാവ് .............. രാവിലെ (AM) 5.45 7.30 8.45 9.45 10.45 ഉച്ചക്ക്( PM ) 12.00 2.00 വൈകിട്ട് (EVENING) 6.00 8.45 കല്ലേലി കാവില്‍ നിന്നും കോന്നിക്ക് ഉള്ള ബസ്സ് സമയം .......................................................................................... രാവിലെ (AM ) 5.10 7.00 8.00 9.00 10.00 10.40 11.50 ഉച്ചക്ക് (PM...
തിരു :നടയില്‍ 1101 കരിക്കിന്‍റെ വലിയ പടെനിയും പത്താമുദയ മണ്ഡല പൂജയും ജൂണ്‍ 2 ശനിയാഴ്ച ....................................................................................................... മലകള്‍ക്കും പ്രകൃതി യ്ക്കും മാനവ കുലത്തിനും വന്നു ചേര്‍ന്നി ട്ടുള്ള പിണി കള്‍ ഒഴിപ്പിക്കുവാന്‍ 999 മലകളുടെ അധിപനായ ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) 1101 കരിക്കിന്‍റെ വലിയ പടേനി ,പത്താമുദയ മണ്ഡല പൂജ ,പുഷ്പാഭി ഷേകം,ആനയൂട്ട് ,അന്നദാനം ,നൂറും പാലും...
2018 ജൂണ്‍ 2 ശനി ..എല്ലാ ഭക്തര്‍ക്കും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലേക്ക്സ്വാഗതം ....................... പത്താമുദയ മണ്ഡല പൂജ ,1101 കരിക്കിന്‍റെ വലിയ പടേനി ,പുഷ്പാഭി ഷേകം,ആനയൂട്ട് ,അന്നദാനം ,നൂറും പാലും ,കല്ലേലി വിളക്ക് ,കാവ് തൃപ്പടി പൂജ,കുംഭ പാട്ട് . ----------------------------------------------1101 കരിക്കിന്‍റെ വലിയ പടേനി ക്ക് ആവശ്യമായ കരിക്ക് ,വിത്ത് ,പുഷ്പാ ഭിഷേ കത്തി നാവശ്യമായ പുഷ്പം പൂജാ ദ്ര വ്യങ്ങള്‍ എന്നിവ ഭക്ത ജനങ്ങള്‍ക്ക്...