Hello
featuredGALLERY ചിത്രങ്ങള്‍news

ആദിമ ജനതയുടെ ആത്‌മാവിഷ്കാരം: 999 മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി

    കോന്നി : നൂറ്റാണ്ടുകളായുള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വെറ്റില താലത്തിൽ നിലനിർത്തി  ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ 999 മലയുടെ സ്വർണ്ണക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി.   ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവ അർപ്പിച്ച് പരമ്പ് നിവർത്തി ദേശത്തിന് വേണ്ടി ദീപം തെളിയിച്ച് തേക്കില്ല നാക്ക് നീട്ടിയിട്ട് നെൽമണികൾ കൊണ്ട് പറ നിറച്ച്...
featuredGALLERY ചിത്രങ്ങള്‍news

ലോകത്തിലെ ഏറ്റവും വലിയ നാഗ ശില്‍പ്പം കല്ലേലി കാവില്‍ ഒരുങ്ങുന്നു

  പത്തനംതിട്ട (കോന്നി ):ലോക ചരിത്രത്തില്‍ ആദ്യമായി പൂര്‍ണ്ണമായും തടിയില്‍ 999 ശംഖില്‍ രൂപ കല്‍പ്പന ചെയ്ത 21 അടി ഉയരത്തിലും 73 അടി നീളത്തില്‍ അഞ്ച് തലയുള്ള നാഗ ശില്പം കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സമര്‍പ്പിക്കുന്നു . നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തടിയില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും ഉയരം ഉള്ള നാഗ ശില്പമാകും ഇത് എന്ന് പ്രശസ്ത ശില്‍പി വെൺകുളം ഷാജി സ്വാമിനാഥന്‍ പറഞ്ഞു . പ്രശസ്ത...
featuredGALLERY ചിത്രങ്ങള്‍news

കല്ലേലി കാവില്‍ മണ്ഡല മകരവിളക്ക്‌ മഹോത്സവം, മലക്കൊടി ദര്‍ശനം : നവംബര്‍ 17 മുതല്‍ ജനുവരി 15 വരെ

Kallely Kavu Mandala Makaravilaku Festival: November 17 to January 15 കല്ലേലി കാവ് മീഡിയ വിംഗ്  : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ മുന്‍ നിര്‍ത്തി 999 മലകളെ ഉണര്‍ത്തിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ( മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 17 മുതല്‍ ജനുവരി 15 വരെയുള്ള അറുപത് ദിന രാത്രികളില്‍ ചിറപ്പ് മഹോത്സവമായി കൊണ്ടാടും...
featurednews

കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

    കോന്നി :തുലാ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു. പൂജകൾക്ക്...
news

ചിറപ്പ് മഹോത്സവം ഭക്തജനങ്ങൾക്ക് നേർച്ച വഴിപാടായി സമർപ്പിക്കാവുന്നതാണ്

മണ്ഡല മകരവിളക്ക് മഹോത്സവം ( 1199 വൃശ്ചികം 1 മുതൽ മകരം 1 വരെ 2023 നവംബർ 17 മുതൽ 2024 ജനുവരി 15 വരെ ) ചിറപ്പ് മഹോത്സവം ഭക്തജനങ്ങൾക്ക് നേർച്ച വഴിപാടായി സമർപ്പിക്കാവുന്നതാണ് ബുക്കിംഗ് : 0468 2990448,9946383143,9946283143,9447504529 email : kallelykavu@gmail.com...
GALLERY ചിത്രങ്ങള്‍news

മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ വിളംബര നോട്ടീസ് പ്രകാശനം ചെയ്തു

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ വിളംബര നോട്ടീസ് പ്രകാശനം ചെയ്തു മണ്ഡല മകരവിളക്ക് മഹോ ത്സവം ( 1199 വൃശ്ചികം 1 മുതൽ മകരം 1 വരെ. 2023 നവംബർ 17 മുതൽ 2024 ജനുവരി 15 വരെ ) ചിറപ്പ് മഹോത്സവം ഭക്തജനങ്ങൾക്ക് നേർച്ച വഴിപാടായി സമർപ്പിക്കാവുന്നതാണ് ബുക്കിംഗ് : 0468 2990448,9946383143,9946283143,9447504529 email :kallelykavu@gmail.com...
featuredGALLERY ചിത്രങ്ങള്‍news

അക്ഷരത്തെ ഉണർത്തി കല്ലേലി കാവിൽ എഴുത്തിനിരുത്തി

അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )പൂജയെടുപ്പും എഴുത്തിനിരുത്തും നടന്നു. നാവിലും വിരൽ തുമ്പിലും ഐശ്വര്യത്തിന്റെ പൊൻ കതിർ വിരിയിച്ച് നിരവധി കുരുന്നുകൾ ഹരി ശ്രീ കുറിച്ചു. തേനിൽ മുക്കിയ മഞ്ഞൾ തൂലിക കൊണ്ട് നാവിൽ തൊടു കുറി വരച്ചു. പുനെല്ല് കുത്തിയ അരിയിൽ അക്ഷരങ്ങളെ ചൂണ്ടാണി വിരലാൽ എഴുതിച്ചു. കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി....
featuredGALLERY ചിത്രങ്ങള്‍news

കല്ലേലി കൗള ഗണപതി പൂജ സമർപ്പിച്ചു

കോന്നി :വിനായക ചതുർഥിയോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )കല്ലേലി കൗള ഗണപതി പൂജ സമർപ്പിച്ചു.കല്ലേലി അമ്മൂമ്മ കല്ലേലി ഊരാളി അപ്പൂപ്പൻ എന്നിവർക്ക് പ്രഭാത പൂജകൾ നൽകിയ ശേഷം കൗള ഗണപതി നടയിൽ ആണ് പൂജ നടന്നത്. ഫലവർഗ്ഗങ്ങളും കരിമ്പും മധുര പലഹാരങ്ങളും 101 കരിക്കും നേദിച്ചു. പൂജകൾക്ക് ശേഷം നിവേദ്യം ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്തു. പൂജകൾക്ക് വിനീത് ഊരാളി കാർമികത്വം വഹിച്ചു....
featuredGALLERY ചിത്രങ്ങള്‍news

കല്ലേലി കാവിൽ കർക്കടക വാവ് ബലി തർപ്പണവും 1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണവും നടന്നു

  കോന്നി :പിതൃ പരമ്പരകളെ വിളിച്ചുണർത്തി 999 മലകളെ വന്ദിച്ച് നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം, നവാഭിഷേക പൂജ, മലക്കൊടി ദർശനം, പൊങ്കാല സമർപ്പണം, ഉപ സ്വരൂപ പൂജകൾ,പ്രഭാത പൂജ, നിത്യ അന്നദാനം,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ,നാഗരൂട്ട്,നാഗപ്പാട്ട്,മീനൂട്ട്, വാനര ഊട്ട്, ആന ഊട്ട്, ആശാൻ പൂജ, പിതൃ പൂജ,ശക്തി സ്വരൂപ പൂജ,1001കരിക്കിന്റെ...
featurednews

കല്ലേലി കാവ് അനുമോദനം -2023 വിദ്യാര്‍ത്ഥികളെ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്( മൂലസ്ഥാനം )നേതൃത്വത്തില്‍ അനുമോദിക്കും

കല്ലേലി കാവ് അനുമോദനം -2023 വിദ്യാര്‍ത്ഥികളെ  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്( മൂലസ്ഥാനം )നേതൃത്വത്തില്‍ അനുമോദിക്കും കോന്നി : ഇക്കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി  പരീക്ഷകളിൽ വിജയിച്ച  അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ  മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്  (മൂലസ്ഥാനം )നേതൃത്വത്തില്‍ അനുമോദിക്കും അരുവാപ്പുലം പഞ്ചായത്തില്‍ താമസിക്കുന്ന വിദ്യാർഥികള്‍  പരീക്ഷാഫലത്തിന്‍റെ പകർപ്പ് ,ഒരു ഫോട്ടോ സഹിതം സെക്രട്ടറി ,ശ്രീ കല്ലേലി ഊരാളി...
1 2 3 4 5 19
Page 3 of 19