കര്‍ക്കിടക വാവ് ബലിയും പി തൃ തര്‍പ്പണ പൂജയും കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍
കര്‍ക്കിടക വാവ് ബലിയും പി തൃ തര്‍പ്പണ പൂജയും കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ ...ആഗസ്റ്റ് 11 ശനിയാഴ്ച രാവിലെ 5 മണി മുതല്‍ ... പോയകാലം നമ്മെ കൈ പിടിച്ചു നടത്തിയവര്‍ക്ക് ഒരു പിടിച്ചോര് പിന്നെ ആ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു തുള്ളി സ്നേഹ കണ്ണുനീര് . കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ പ്രി തൃ മോഷത്തിനു വേണ്ടി ആചരിച്ചു വരുന്നതും കാലത്തിനു കീഴടങ്ങാത്ത ഭാരതീയ സംസ്കാരത്തില്‍ ഒഴിച്ച്...