പൊന്‍ കണിയായി കല്ലേലി കാവില്‍ വിത്തെറിഞ്ഞു
പൊന്‍ കണിയായി കല്ലേലി കാവില്‍ വിത്തെറിഞ്ഞു കോന്നി :999 മലകള്‍ക്ക് അധിപനായി കാര്‍ഷിക വിളകളുടെ സംരക്ഷനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹം കരകള്‍ക്ക് ഉണര്‍വ്വ് പകരുന്നതി നും കാര്‍ഷിക മേഖലയില്‍ നൂറു മേനി വിളവ് കൊയ്യുന്നതിനും കല്ലേലി കാവില്‍ വിത്തെറിഞ്ഞു .പ്രതീകാത്മകമായി നിര്‍മ്മിച്ച വയലില്‍ നെല്‍ വിത്തുകള്‍ ഭൂമി യമ്മയ്ക്ക് നല്കി .കാര്‍ഷിക സ മൃദി യുമായി തഴച്ചു വളര്‍ന്നു വരുന്ന നെല്‍ ചെടികള്‍ വിഷുവിന് പൊന്‍ കണിയാകും.കാവ് മുഖ്യ...