ശത്രുദോഷമകറ്റുന്നതിന് കല്ലേലി കാവില്‍ പറകൊട്ടിപ്പാട്ടിന് തിരക്കേറുന്നു. കുടുംബത്തെ അലട്ടുന്ന പല ദോഷങ്ങളുമകറ്റാന്‍ പറകൊട്ടിപാടുന്നത് .https://www.youtube.com/watch?v=8QkTkYL_E34 വിവിധങ്ങളായ ആദി ദ്രാവിഡ നാഗ ഗോത്ര വഴിപാടുകളും പൂജകളും ആചാര അനുഷ്ടാനവുമാണ് ചരിത്ര പ്രസിദ്ധവും പുരാതനവുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിനെ വ്യത്യസ്തമാക്കുന്നത്...
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തിച്ചേരാന്‍ ഉള്ള ബസ്സ് സമയം കോന്നി ടൌണ്‍-കല്ലേലി കാവ് രാവിലെ 5.45 7.30 8.45 9.45 10.45 ഉച്ചക്ക് 12.00 2.00 വൈകിട്ട് 6.00 8.45 കല്ലേലി കാവില്‍ നിന്നും കോന്നിക്ക് ഉള്ള ബസ്സ് സമയം രാവിലെ 5.10 7.00 8.00 9.00 10.00 10.40 11.50 ഉച്ചക്ക് 1.00 3.00 വൈകിട്ട് 4.10 5.10 5.30 6.00...
അന്നദാനം മഹാദാനം ..നിത്യ അന്നദാനം വഴിപാടായി സമര്‍പ്പിക്കാം . .ദിനവും അന്നദാനം നടക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി കാവ് .പ്രഭാത പൂജകള്‍ക്ക് ശേഷം അന്നദാന വഴിപാടുകാര്‍ ഭക്തര്‍ക്ക് അന്നം വിളമ്പി നല്‍കുന്നു.അന്നദാനം ബുക്ക് ചെയ്യാം .കല്ലേലി അപ്പൂപ്പന്‍ കാര്‍ഷിക വിളകളുടെ നാഥനും അന്നദാന പ്രഭുവുമാണ് .വര്‍ഷങ്ങളായി കല്ലേലി കാവില്‍ നിത്യ അന്നദാനം ഭക്തരുടെ വഴിപാടായി സമര്‍പ്പിക്കുന്നു .കല്ലേലി കാവിലെ അന്നദാനം വളരെ പ്രശസ്തമാണ് .അന്നദാനം ബുക്ക് ചെയ്യാം...