Hello

archiveworld temple

featuredGALLERY ചിത്രങ്ങള്‍homeKavunewsONLINE ADVANCE PUJA BOOKINGslider

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ) : സത്യത്തിന്‍റെ നേര്‍ വഴി

sree kallely oorali appooppan kavu, contact number : 0468 2990448,9946283143,9447514529,9946383143 kallely ,konni ,pathanamthitta district ,kerala  ശ്രീ കല്ലേലി കാവിലെ ഊരാളി അപ്പൂപ്പൻ: സത്യത്തിന്‍റെ നേര്‍ വഴി ആർഷഭാരത സംസ്കൃതിയുടെ മകുടോദാഹരണമായി നിലകൊള്ളുന്ന അനേകായിരം ക്ഷേത്രങ്ങളും കാവുകളും ഇന്ത്യയിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് (കാവ് ) കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയില്‍ സ്ഥിതിചെയ്യുന്ന ശ്രീ...
news

അറിയിപ്പ് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി /കോന്നി

അറിയിപ്പ് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി /കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് കോന്നി കല്ലേലി യില്‍ ആണ് സ്ഥിതി ചെയ്യുന്നത് .കല്ലേലി ദേശംപത്തനംതിട്ട ജില്ലയില്‍ കോന്നി താലൂക്കില്‍ അരുവാപ്പുലം പഞ്ചായത്തില്‍ കല്ലേലി എന്ന സ്ഥലത്താണ് .ഇവിടെയുള്ള ലോക പ്രശസ്ത കാവാണ്‌ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .മൂല സ്ഥാനം കല്‍പ്പിച്ചുള്ള കാവാണ്‌ കല്ലേലി കാവ് .മറ്റ് ഒരിടത്തും "കല്ലേലി" ഊരാളി...
news

അച്ചന്‍കോവിലാറിന്‍റെ  ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും  കാവ് തൃപ്പടി പൂജയും

അച്ചന്‍കോവിലാറിന്‍റെ ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും കാവ് തൃപ്പടി പൂജയും കോന്നി : "കല്ലേലി ഊരാളി അപ്പൂപ്പനെ ശരണം' എന്ന പ്രാര്‍ത്ഥനയോടെ ആയിരക്കണക്കിന് ഭക്തര്‍ ചേര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ കല്ലേലി വിളക്ക് തെളിയിച്ച് ഒഴുക്കി . നദിയിലേക്കൊഴുക്കിയ ഗോപുരങ്ങളില്‍ മണ്‍ചെരാതുകള്‍ തെളിച്ചു. നദി പ്രഭാപൂരിതമായി,മുളകൊണ്ടും വാഴപ്പോളകള്‍ കൊണ്ടും ഗോപുരങ്ങള്‍ ഉണ്ടാക്കി ഇതില്‍ മണ്‍ചിരാതുകളിലും ചെറിയപന്തങ്ങളും കത്തിച്ച ശേഷം ശരണം വിളികളോടെ അച്ചന്‍കോവില്‍ നദിയുടെ ഓളങ്ങലിലേക്ക്‌ ദീപ ഗോപുരങ്ങള്‍ ഒഴുക്കിവിട്ടു . ഇതോടെ...