മലയ്ക്ക് പടേനി സമർപ്പണം *കല്ലേലിക്കാവ് :ഉദ്ധിഷ്ട കാര്യ സിദ്ധിയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ഇഷ്ട വഴിപാട് "മലയ്ക്ക് പടേനി " ചെറിയ പടേനി :3 കരിക്ക് മുതൽ 99 കരിക്ക് വരെ വലിയ പടേനി :101 കരിക്ക് മുതൽ 1001 കരിക്ക് വരെ. 3 ദിവസത്തെ വ്രതാനുഷ്ടാനത്തോടെ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെത്തി(മൂലസ്ഥാനം) മലയ്ക്ക് പടേനി സമർപ്പിക്കാവുന്നതാണ്. സമയം:എന്നും രാവിലെ 9 മണി മുതൽ വൈകിട്ട് 5...
ഭക്തർ അനുഭവിച്ചു കൊണ്ടിരിക്കുന്ന സർവ്വ - ദോഷ- ദുരിതങ്ങൾ കണ്ടെത്തി വിദ്യാഭ്യാസം- തൊഴിൽ- മംഗല്ല്യം- സന്താന സൗഭാഗ്യം- കുടുംബ ഐശ്വര്യം തുടങ്ങിയ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനും ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്കും ശംഖ്, നെല്ല്, വെറ്റില എന്നിവയിൽ രാശി നോക്കി പ്രശ്ന- ചിന്തയിലൂടെ പരിഹാരം കണ്ടെത്തുന്ന കാര്യസിദ്ധി പൂജ എല്ലാ വ്യാഴാഴ്ചയും. മുൻകൂട്ടി ബുക്ക് ചെയ്യുക ഫോൺ:0468 2990448 ...
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) പത്താമുദയ മഹോത്സവ വിശേഷങ്ങൾ (14/04/2025)ഒന്നാം തിരു ഉത്സവം കല്ലേലിക്കാവ് :999 മലകൾക്ക് മൂലസ്ഥാനം വഹിക്കുന്ന കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ 10 ദിവസം നീണ്ട് നിൽക്കുന്ന പത്താമുദയ മഹോത്സവത്തിന് വിഷുക്കണി ദർശനത്തോടെ ആരംഭം കുറിക്കും. വെളുപ്പിനെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം 41 തൃപ്പടി പൂജ വിഷുക്കണി ദർശനം രാവിലെ 6...
Kallelil Temple (2) കല്ലേലിക്കാവ് : ചരിത്ര സത്യങ്ങളെ വെറ്റില താലത്തിൽ സാക്ഷി വെച്ച് പൂർവ്വികരെ സ്മരിച്ചു കൊണ്ട് 999 മലകൾക്ക് മൂല സ്ഥാനം വഹിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ഈ വർഷത്തെ പത്താമുദയ മഹോത്സവം പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല എന്നിവ ഏപ്രിൽ 14 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ഉണര്‍ത്തു പാട്ടും ഉറക്കുപാട്ടും കല്ലും...
கல்லேலி ஆதித்யா பொங்கல்-2025 கல்லேலி ஆதித்யா பொங்கல் மஹா உற்சவம் ஸ்ரீ கல்லேலி ஊராளி அப்பூப்பன் காவு (மூலஸ்தானம்). கல்லேலி, கோணி, பத்தனம்திட்டா மாவட்டம். கேரளா பத்தாமுதய திருமஹா உற்சவம் கல்லேலி ஆதித்யா பொங்கல். (2025 ஏப்ரல் 14 முதல் 23 வரை) (சித்திரை | முதல் 10 வரை). பிரசித்திபெற்ற கல்லேலி ஆதித்யா பொங்கல்2025 ஏப்ரல் 23 புதன்(சித்திரை 10) காலை 9 மணி முதல் நடைபெறுகிறது. FOR...
ഉദ്ദിഷ്ടകാര്യ സിദ്ധിയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ഇഷ്ട വഴിപാട് മലയ്ക്ക് പടേനി ചെറിയ പടേനി (3 കരിക്ക് മുതൽ 99 കരിക്ക് വരെ ) വലിയ പടേനി :101 കരിക്ക് മുതൽ 1001 കരിക്ക് വരെ ) മൂന്ന് ദിവസത്തെ വ്രതാനുഷ്ടാനത്തോടെ കാവിലെത്തി മലയ്ക്ക് പടേനി സമർപ്പിക്കാവുന്നതാണ് സമയം :രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ. ബുക്കിംഗിന് വിളിക്കേണ്ട ഫോൺ നമ്പർ :0468 2990448,9946383143,9946283143...
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവം 2025 ഏപ്രില്‍ 14 മുതല്‍ 23 വരെ കൊണ്ടാടും. പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് ഏപ്രിൽ 23 ന് കല്ലേലി മണ്ണിൽ ദീപം പകരും. കല്ലേലി ആദിത്യ പൊങ്കാലയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം കാവ് പ്രസിഡന്‍റ് അഡ്വ . സി വി ശാന്ത കുമാറിന്‍റെ അധ്യക്ഷതയില്‍ അടൂര്‍ ഡി വൈ എസ് പി സന്തോഷ്...