കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂര്‍വ അനുഷ്‌ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 21 നു( 2020 ജനുവരി 21 ചൊവ്വ ) നിറഞ്ഞാടും . വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്‌ക്ക് ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം , കളരിപൂജ, കുംഭ...
കോന്നി : കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ തിരു മഹോല്‍സവം , കല്ലേലി ആദിത്യ പൊങ്കാല ,കല്ലേലി വിളക്ക് , പത്താമുദയ വലിയ കരിക്ക് പടേനി ,കുംഭ പാട്ട് തലയാട്ടം കളി ഭാരത കളി എന്നിവ 2020 ഏപ്രില്‍ 14 മുതല്‍ 23 വരെ നടക്കും . പത്താമുദയ തിരു മഹോല്‍സവത്തോട് അനുബന്ധിച്ച് ഏപ്രില്‍ 23 നു രാവിലെ 7 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാല...
2020 -ലെ കല്ലേലി കാവ് കലണ്ടറിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു ----------------------------------------------------------------------- ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് മീഡിയ വിഭാഗം പ്രസിദ്ധീകരിക്കുന്ന 2020 -ലെ കല്ലേലി കാവ് കലണ്ടറിലേക്ക് ചേർക്കുന്നതിനായി പരസ്യങ്ങൾ ക്ഷണിക്കുന്നു . വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ,കുടുംബ ആശംസകൾ തുടങ്ങിയവ കലണ്ടറിൽ ചേർക്കാവുന്നതാണ് . . കൂടുതൽ വിവരങ്ങൾക്ക് ; ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ( മൂലസ്ഥാനം ) കല്ലേലി ,കോന്നി ,പത്തനംതിട്ട ജില്ല...
2020 kallely kavu Calendar Advertisements are invited --------------------------------- Advertisements are invited to be added to the 2020 calendar published by sree kallely oorali appooppan kavu Media Section. You can place commercial advertising and family greeting cards in the calendar . more details: sree kallely oorali appooppan kavu ,kallely,konni ,pathanamthitta (dist)keralam...
പത്തനംതിട്ട :തലമുറകളെ കൈപിടിച്ചുയർത്തിയ പിതൃക്കളുടെ സ്മരണയിൽ ആയിരങ്ങൾ കോന്നി കല്ലേലിഊരാളി അപ്പൂപ്പൻ കാവിലും സ്നാനഘട്ടമായ അച്ചൻകോവിൽ നദിയിലും ബലികർമ്മംഅർപ്പിച്ചു . കര്‍ക്കിടക വാവ് ഊട്ടിനും പിതൃ പൂജകൾക്കും ആയിരങ്ങള്‍ എത്തി.രാവിലെ മൂന്നരക്ക് തന്നെ പ്രകൃതി സംരക്ഷണ പൂജയോടെ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിച്ചു.കാവ് മുഖ്യ ഊരാളി ഭാസ്കരൻ വിനീത് ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചു. വാവൂട്ട് ചടങ്ങുകളോടെ ബലികർമ്മങ്ങൾതുടങ്ങി . മല ദൈവങ്ങള്‍ക്ക് മലക്ക് പടേനി,താംബൂല സമര്‍പ്പണം...
സത്യത്തിന്റെ നേർവഴിയിലെ സമഭാവനയുടെ പുകൾ പെറ്റ സന്നിധാനം .. ശ്രീ കല്ലേലിഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) .............................................................................................................................................................................. ആദിദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ഠാനവും മുറുക്കാൻ സമർപ്പിച്ചു കൊണ്ട് വിളിച്ചു ചൊല്ലി പ്രാർഥനയും പൂജയും വഴിപാടും ഇന്നും നിലനിൽക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയിൽ ഉള്ള ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ( മൂലസ്ഥാനം...
https://www.youtube.com/watch?v=axvqJB2Ie5c KONNI to KALLELY OORALI APPOOPPAN KAVU only 8 kilometre sree Kallely Oorali Appoopan kavu is an ancient temple located at Kallelythottam in Konni, Pathanamthitta district of Kerala. The deity here has long been worshipped as the supreme power of nature and the lord of around hundred and one Mala...