ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു കോന്നി: കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ തിരു മഹോല്‍സവത്തോട് അനുബന്ധിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര നാടന്‍ കലകളെ പരിപോഷിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയ്ക്ക് കല്ലേലി കാവ് ഏര്‍പ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു . തനത് പാര്യമ്പര കലാരൂപമായ കുംഭ പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന അന്തരിച്ച കൊക്കാത്തോട് ഗോപാലന്‍ ഊരാളിയുടെ നാമത്തില്‍ ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിന് നാടന്‍ കലാസമിതികള്‍ക്കും...








