
ഭക്തർ അനുഭവിച്ചു കൊണ്ടിരിക്കുന്ന സർവ്വ – ദോഷ- ദുരിതങ്ങൾ കണ്ടെത്തി വിദ്യാഭ്യാസം- തൊഴിൽ- മംഗല്ല്യം- സന്താന സൗഭാഗ്യം- കുടുംബ ഐശ്വര്യം തുടങ്ങിയ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനും
ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്കും ശംഖ്, നെല്ല്, വെറ്റില എന്നിവയിൽ രാശി നോക്കി പ്രശ്ന- ചിന്തയിലൂടെ പരിഹാരം കണ്ടെത്തുന്ന കാര്യസിദ്ധി പൂജ എല്ലാ വ്യാഴാഴ്ചയും.
മുൻകൂട്ടി ബുക്ക് ചെയ്യുക
ഫോൺ:0468 2990448